ഇടക്കെപ്പഴോ ഞാന്‍ ആള്‍ക്കൂട്ടത്തില്‍ തനിയെ ആയി പോയി..
ഒരിക്കലും മടങ്ങി വരാനാവാത്ത വണ്ണം എല്ലാവരില്‍ നിന്നും അകന്നു പോയീ..
പ്രിയംയാതെന്തോ കളഞ്ഞു പോയ ഒരു കുരുന്നിന്റെ വികാരങ്ങള്‍ മനസ്സില്‍ നിഅന്ര്‍ജു..എത്ര കഴുകി തുടച്ചാലും കടലിനോടു ക്ഷമിക്കാത്ത കരയെ പോലെ ലോകം എന്നില്‍ നിര്‍നാജു നിന്ന്..
വിടര്ന്നകന്ന ചക്രവാളങ്ങള്‍ എന്നില്‍ നിന്നും അകന്നു പോയി..
അവള്‍ താരത്തെ പോയതെല്ലാം എന്റെ നിറമുള്ള സ്വപ്നനഗല്‍ ആയി..ഞാന്‍ അവല്ല്ക് കൊടുതതോകെയും മധുരമുള്ള ഓര്‍മ്മകള്‍ ആയി..ഇടക്കെപ്പഴോ എന്റെ തോനിക്കടവില്‍ നിന്നും otta vallam thuzhanjau അവള്‍ popyeeeeeeee..
marannakanna nalla ഓര്‍മ്മകള്‍ onnume eppo എന്റെ മനസ്സില്‍ varunnilaa..pakaram evidyo urangathe moolunna moongayude bheethi mathram..kanneeril virinja poovukal ellam ennu chrichu nilkkunnu..
enthokkaye kuthi kurikkunnu..onnum engum ethunnilaa...aswasthamaya manassu...onnum mathram samaya soochika പോലെ munpottu pokunnu..engum ethatha എന്റെ jeevitham പോലെ..
Friday, January 29, 2010
Tuesday, December 8, 2009
ഇതു എന്റെ കഥ..ഏറെ വിട്ടിതരങ്ങള്‍ നിന്റഞ്ഞ എന്റെ ജീവിതം..എന്ന് ആദ്യം ആയാണ് ഞാന്‍ ബ്ലോഗ് എഴുതുന്നത്.അതിന്റെ ഒരു സഭ കംഭം കാണും..മുഹ്തിര്‍ന്ന ബ്ലോഗേഴ്സ് ക്ഷമിക്കുക..
ദയവായി ഉയര്‍ന്നു വരുന്ന (അതിന്റെ കാര്യം അത്ര ഉറപ്പില്ല കേട്ടോ ) എന്നെ ക്രുരമായ വിമര്സനങ്ങള്‍ കൊണ്ട് തളര്തതരുത്..
എപ്പോ എത്ര മാത്രം..ഇത്തിരി തിരക്കിലാണ്..അടുത്ത വട്ടം കാര്യമായി എന്തേലും എഴുതാം..
ദയവായി ഉയര്‍ന്നു വരുന്ന (അതിന്റെ കാര്യം അത്ര ഉറപ്പില്ല കേട്ടോ ) എന്നെ ക്രുരമായ വിമര്സനങ്ങള്‍ കൊണ്ട് തളര്തതരുത്..
എപ്പോ എത്ര മാത്രം..ഇത്തിരി തിരക്കിലാണ്..അടുത്ത വട്ടം കാര്യമായി എന്തേലും എഴുതാം..
Subscribe to:
Posts (Atom)